ആനവേലി ശ്രീ ഭദ്രകാളി ക്ഷേത്രം

17 ഓഗസ്റ്റ് 2026, വൈകുന്നേരം 6:00 മണിക്ക്

പ്രത്യേക ദേവീ പൂജ

പ്രത്യേക ദേവീ പൂജ

വിശേഷാൽ ദിവസങ്ങളിലും ഉത്സവാഘോഷങ്ങളോടനുബന്ധിച്ചും ക്ഷേത്രത്തിൽ പ്രത്യേക ദേവീ പൂജകൾ നടത്തപ്പെടുന്നു. ഭക്തജനങ്ങൾ കുടുംബസമേതം ക്ഷേത്രത്തിലെത്തി പൂജകളിൽ പങ്കെടുത്ത് ദേവിയുടെ അനുഗ്രഹം തേടാവുന്നതാണ്

📞