🪔
വാർത്തകളും അറിയിപ്പുകളും
ആനവേലി ക്ഷേത്രവുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും പ്രധാന തീരുമാനങ്ങളും

ചിത്രം കാണാം
ചിത്രം കാണാം
2026 ഓഗ 14
ഭക്തജനങ്ങൾക്ക് പ്രധാന അറിയിപ്പ്
ക്ഷേത്രത്തിലെ പൂജാ സമയങ്ങളിലും ദർശന ക്രമീകരണങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കാവുന്നതിനാൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെ പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചിത്രം കാണാം
ചിത്രം കാണാം
2026 ഓഗ 14
പ്രത്യേക പൂജ
ഭക്തജനങ്ങളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തപ്പെടുന്നു. പൂജയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ദേവസ്വം ഓഫിസുമായി ബന്ധപ്പെടുക! അമ്മയുടെ